SPECIAL REPORTഭാര്യയെ 'കൊന്നിട്ട്' പോലും അകത്തായില്ല; മങ്ങാട്ട് കവലയിലെ ഓപ്പറേഷന് പിന്നിലെ ഗൂഡാലോചന പുറത്തു പറഞ്ഞ് പാര്‍ട്ടിയെ വെട്ടിലാക്കുമെന്ന ഭീഷണിയുമായി 'കൊലപ്പുള്ളി'; പ്രോസിക്യൂഷന്‍ സഹായത്താല്‍ മുന്‍കൂര്‍ ജാമ്യം ലക്ഷ്യം; ഷാജന്‍ സ്‌കറിയയെ ആക്രമിച്ചയാള്‍ ഒളിച്ചിരിക്കുന്നത് സിപിഎം ഉന്നതന്റെ സംരക്ഷണയില്‍; മറുനാടനെ തീര്‍ക്കാന്‍ എത്തിയവര്‍ എവിടെ?മറുനാടൻ മലയാളി ബ്യൂറോ31 Aug 2025 6:33 AM IST